ബ്ലോക്ക് പഞ്ചായത്തിൻ്റെ ചരിത്രം
പമ്പയാറിനെയും മണിമലയാറിനെയും തഴുകി കിടക്കുന്ന പ്രദേശമാണ് കോയിപ്രം .അയിരൂർ, ഇരവിപേരൂർ, കോയിപ്രം, തോട്ടപ്പുഴശ്ശേരി, എഴുമറ്റൂർ, പുറമറ്റം എന്നീ ഗ്രാമപഞ്ചായത്തുകൾ ഉൾപ്പെടുന്ന ഈ പ്രദേശം സമ്പന്നമായ ചരിത്രപാരമ്പര്യവും വൈവിധ്യമാർന്ന ഭൂപ്രകൃതിയും ഫലഭൂയിഷ്ഠമായ കാർഷിക മേഖലയുമുള്ള പ്രദേശമാണ്. പമ്പയും മണിമലയാറും ഈ മേഖലയെ സമൃദ്ധമാക്കുന്നു.
കൂടുതൽ വായിക്കുക