ഒറ്റ നോട്ടത്തില്‍

സംസ്ഥാനംകേരളം
ജില്ലപത്തനംതിട്ട
ലോക്‌സഭാ മണ്ഡലംപത്തനംതിട്ട
നിയമസഭാ മണ്ഡലങ്ങൾആറന്മുള, തിരുവല്ല, റാന്നി
താലൂക്കുകൾതിരുവല്ല, മല്ലപ്പള്ളി, റാന്നി
ഗ്രാമപഞ്ചായത്തുകൾഅയിരൂർ, ഇരവിപേരൂർ, കോയിപ്രം, തോട്ടപ്പുഴശ്ശേരി, എഴുമറ്റൂർ, പുറമറ്റം
ആകെ വിസ്തീർണ്ണം123.67 ചതുരശ്ര കിലോമീറ്റർ
ആകെ ജനസംഖ്യ1,21,630
ജനസാന്ദ്രത984 പേർ / ചതുരശ്ര കിലോമീറ്റർ
പുരുഷ ജനസംഖ്യ58,468
സ്ത്രീ ജനസംഖ്യ63,162