ഇത് നിർമ്മാണത്തിലുള്ള വെബ്സൈറ്റ് ആണ് .ഇതിലെ വിവരങ്ങൾ പൂർണമല്ല
അക്ഷരോന്നതി - പുസ്തക സമാഹരണ ക്യാമ്പയിൻ

July 16, 2026

അക്ഷരോന്നതി എന്നത് പട്ടികജാതി - പട്ടികവർഗ്ഗ ഉന്നതികളിലെ കുട്ടികളുടെ വായന, എഴുത്ത്, അടിസ്ഥാന ഗണിതശേഷി എന്നിവ കൈവരിക്കുന്നതിനും അവരുടെ ജീവിതനിലവാരം മെച്ചപ്പെടുത്തുന്നതിനുമായി നടപ്പിലാക്കുന്ന സാക്ഷരതാ വികസന പരിപാടിയാണ്. വിദ്യാഭ്യാസം എല്ലാവരുടെയും അവകാശമാണെന്ന ആശയം മുൻനിർത്തി, നിരക്ഷരരായവരെയും പഠനം മുടങ്ങിയവരെയും മുഖ്യധാരയിലേക്ക് കൊണ്ടുവരിക എന്നതാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം.

അക്ഷരോന്നതി - പുസ്തക സമാഹരണ ക്യാമ്പയിൻ